റേഡിയോ പരിപാടിയ്ക്കിടെ ഗൗതമി ഇറങ്ങിപ്പോയി

അഭിമുഖത്തിനിടെ അവതാരകന്റെ ചോദ്യം കേട്ട് ഗൗതമി അഭിമുഖം മതിയാക്കി ഇവിടെ നിന്ന് ഇറങ്ങി. ഒരു റേഡിയോയ്ക്ക്നല്‍കിയ അഭിമുഖത്തിനിടെയാണ് സംഭവം. ജയലളിതയുമായി ബന്ധപ്പെട്ട ചോദ്യമാണ് ഗൗതമിയെ രോഷാകുലയാക്കിയത്.

ജയലളിതയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയല്ലേ എന്ന ചോദ്യമാണ് ചൊടിപ്പിച്ചത്. അവതാരകന്റെ നേരെ പൊട്ടിത്തെറിച്ച ശേഷം അഭിമുഖം മതിയാക്കി ഇറങ്ങിപ്പോവുകയായിരുന്നു.

Subscribe to watch more

Gauthami, rj, interview

NO COMMENTS

LEAVE A REPLY