ഇനി ക്യൂ ഇല്ല; മദ്യ ഔട്ട്‌ലറ്റുകൾ സെൽഫ് സർവ്വീസ് ആകുന്നു

bevco

ദേശീയ സംസ്ഥാന പാതയോരത്തുനിന്ന് മാറ്റുന്ന കൺസ്യുമർ ഫെഡ് മദ്യ വിൽപനശാലകളെല്ലാം സെൽഫ് സർവ്വീസിന് ഒരുങ്ങുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരം മാറ്റി സ്ഥാപിക്കേണ്ട 39 ഔട്ട്‌ലറ്റുകളിൽ 27 എണ്ണമാണ് സെൽഫ് സർവ്വീസ് ഔട്ട്‌ലറ്റുകളായി മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. ബീവറേജ് ഔട്ട്‌ലറ്റുകൾക്ക് മുന്നിൽ വരി നിൽക്കുന്നത് ഒഴിവാക്കാനാണ് തീരുമാനം.

NO COMMENTS

LEAVE A REPLY