കൊച്ചിന്‍ റിഫൈനറിയില്‍ പൊട്ടിത്തെറി: ഒരു മരണം

blast

അമ്പലമുകള്‍ ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറിയില്‍ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു.ഇലക്ട്രിക് സബ്സ്റ്റേഷനിലാണ് പൊട്ടിത്തെറി ഉണ്ടായത്. കോലഞ്ചേരി ചൂണ്ടി സ്വദേശി പാലപ്പുറം അരുണ്‍ പി. ഭാസ്കര്‍ ആണ് മരിച്ചത്. മുളന്തുരുത്തി സ്വദേശി ചാരക്കുഴിയില്‍ വേലായുധന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഇരുവരും കരാര്‍ തൊഴിലാളികളാണ്. ഇലക്ട്രിക് തൊഴിലാളികളായ ഇവര്‍ വൈദ്യുതി പാനലില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം.
blast,cochin refinery, kochi, one killed

 

 

NO COMMENTS

LEAVE A REPLY