സംസ്ഥാനത്ത് ബാങ്കിൽ ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം

pinarayi

കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തെ തുടർന്ന് കേരളത്തിൽ മരിച്ചവർക്ക് സംസ്ഥാന സർക്കാർ ധന സഹായം. നോട്ടുകൾ മാറ്റിയെടുക്കാനായി ക്യൂവിൽനിന്ന് കുഴഞ്ഞു വീണ് മരിച്ചവരുടെ കുടുംബങ്ങൾക്കാണ് സർക്കാർ സഹായധനം പ്രഖ്യാപിച്ചിരിക്കുന്ത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതമാണ് നൽകുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

1 COMMENT

LEAVE A REPLY