എരുമേലി പേട്ടതുള്ളല്‍ ഇന്ന്

pettathullal

എരുമേലി പേട്ടതുള്ളല്‍ ഇന്ന്. ഉച്ചപൂജയ്ക്ക് ശേഷം ആ കാശത്ത് ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറക്കുന്നതോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ തുടങ്ങും. പിന്നാലെ ആലങ്ങാട്ട് സംഘത്തിന്റെയും പേട്ടതുള്ളല്‍ തുടങ്ങും.

sabarimala, pettathullal, erumeli

NO COMMENTS

LEAVE A REPLY