വാട്സ് ആപ്പില്‍ ജിഫ് വരുന്നു

gif

പലപ്പോഴും ഇമോജികളേക്കാള്‍ മികച്ചതാണ് ജിഫ്. മെസഞ്ചറില്‍ ഈ സൗകര്യം ഉണ്ടെങ്കിലുംവാട്സ് ആപ്പുകാര്‍ക്ക് ഈ സൗകര്യമില്ല. എന്നാല്‍ ജിഫ് അടക്കമുള്ള പ്രത്യേകതകളുമായി വാട്സ് ആപ്പിന്റെ അപ്ഡേഷന്‍ വരുന്നുണ്ട്. ഒരേ സമയം 30ചിത്രങ്ങള്‍ അയയ്ക്കാനുള്ള സൗകര്യവും ഈ അപ്ഡേഷനില്‍ ഉണ്ട്. ആന്‍ഡ്രോയ്ഡ് ബെറ്റാ വേര്‍ഷന്‍ 2.17.6 ലാണ് ലഭ്യമായിട്ടുള്ളത്. ഉടന്‍ തന്നെ ഇത് വാട്‌സ് ആപ്പിന്റെ സ്റ്റേബിള്‍ വേര്‍ഷനുകളിള്‍ ഇത് വരും.

ഇമോജി ബട്ടന് താഴെയായി ജിഫ് ചിത്രങ്ങള്‍ കാണുക

gif, wahtsapp, mobile, update

NO COMMENTS

LEAVE A REPLY