സത്യനാകാന്‍ ജയസൂര്യ

ജയസൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്യാപ്റ്റന്‍. ഫുട്ബോള്‍ താരം വിപി സത്യന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണിത്.
പ്രജേഷാണ് ചിത്രത്തിന്റെ സംവിധായകന്‍. പത്ത് കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിനായി ജയസൂര്യ ഫുട്ബോള്‍ പരിശീലനം ആരംഭിച്ചു. ചിത്രങ്ങള്‍ കാണാം.

jayasurya, captain, movie

NO COMMENTS

LEAVE A REPLY