സ്വാശ്രയ കോളേജുകൾക്ക് ഓംബുഡ്‌സമാൻ

ombudsman

സ്വാശ്രയ കോളേജുകൾക്ക് സ്വതന്ത്ര ഓംബുഡ്‌സ്മാനെ നിയമിക്കാൻ തീരുമാനം. വിദ്യാർത്ഥികളുടെ പരാതി കേൾക്കാനാണ് ഓംബുഡ്‌സ്മാനെ നിയമിക്കുന്നത്. പാമ്പാടി നെഹ്‌റു കോളേജിലെ പീഡനങ്ങളെ തുടർന്ന് വിദ്യാർത്ഥി മരിച്ച സാഹചര്യത്തിലാണ് തീരുമാനം. തീരുമാനം സാങ്കേതിക സർവ്വകലാശാലയുടേത്.