ഈ ചിത്രം വരച്ചത് ആര്‍ത്തവ രക്തം കൊണ്ട്

മാതൃത്വത്തിന്റെ ഭാഗമാണെങ്കിലും ഇപ്പോഴും ആര്‍ത്തവ രക്തവും ആര്‍ത്തവവും മിക്കവര്‍ക്കും അശുദ്ധമാണ്. എന്നാല്‍ റൊമേനിയയിലെ ചിത്രകാരിയുടെ ഈ ചിത്രം കാണാന്‍ ഈ അശുദ്ധാത്മാക്കള്‍ വരണ്ട, കാരണം ടിമി ഈ ചിത്രം വരച്ചിരിക്കുന്നത് സ്വന്തം ആര്‍ത്തവ രക്തം ഉപയോഗിച്ചാണ്.

ഒമ്പത് മാസത്തെ ആര്‍ത്തവ രക്തം ഉപയോഗിച്ചാണ് ടിമി ഈ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഒമ്പത് ക്യാന്‍വാസുകളിലായാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. ദ ഡയറി ഓഫ് മൈ പിരീഡ് എന്നാണ് എന്നാണ് ഈ ചിത്രത്തിന് ടിമി നല്‍കിയിരിക്കുന്ന പേര്.
ഒരു ഗര്‍ഭസ്ഥ ശിശുവിനെയാണ് ടിമി സ്വന്തം ആര്‍ത്തവ രക്തം കൊണ്ട് വരച്ചിരിക്കുന്നത്.

timi, menstrual blood, painting canvas

NO COMMENTS

LEAVE A REPLY