സാംസങ്ങിന്റെ പുതിയ പരസ്യചിത്രം ഇതിനോടകം കണ്ടത് 33 മില്ല്യണിൽ കൂടുതൽ പേർ

Samsung India Service Ad

ഇന്ത്യയുടെ ഉൾ ഭാഗത്തേക്കും സാംസങ്ങിന്റെ സേവനം ലഭ്യമാണ് എന്ന് ജനങ്ങളിലേക്ക് എത്തിക്കാൻ സാംസങ്ങ് പുറത്തിറക്കിയ പരസ്യചിത്രം ജനങ്ങളുടെ മനം കീഴടക്കുന്നു. 33 മില്ല്യണിൽ കൂടുതൽ പേർ ഇതിനോടകം ഈ പരസ്യചിത്രം കണ്ടുകഴിഞ്ഞു.

ടിവി നന്നാക്കി കൊടുക്കാൻ വടക്കൻ ഇന്ത്യയുടെ ഉൾപ്രദേശത്ത് വളരം ബുദ്ധിമുട്ടിയും കഷ്ടപ്പെട്ടും എത്തുന്ന സാംസങ്ങ് എഞ്ചിനിയറാണ് പരസ്യചിത്രത്തിലെ കേന്ദ്രകഥാപാത്രം. എന്നാൽ കേടായ ടിവി നന്നാക്കാൻ എത്തിയ സാംസങ്ങ് എഞ്ചിനിയറെ അവിടെ കാത്തിരിക്കുന്നത് മറ്റൊരു സർപ്രൈസാണ്.

Subscribe to watch more

Samsung India Service  Ad

NO COMMENTS

LEAVE A REPLY