കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു

fire1
fire1

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു.

അപകടകാരണംവ്യക്തമല്ല. ഇന്ന് ഉച്ചയ്ക്ക് 2.45 നായിരുന്നു സംഭവം.
15 ലധികം ബൈക്കുകളും ഒരു കാറും കത്തിനശിച്ചിട്ടുണ്ട്
കരുനാഗപ്പള്ളി ഫയർ യൂണിറ്റ് എത്തി അഗ്നി ശമിപ്പിക്കനുള്ള ശ്രമം നടക്കുന്നു.

NO COMMENTS

LEAVE A REPLY