സ്ത്രീ സംവരണം ഉറപ്പാക്കി എയർ ഇന്ത്യ

air india

ആഭ്യന്തര വിമാന സർവ്വീസുകളിൽ സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കി എയർ ഇന്ത്യ. വിമാനത്തിലെ ആറ് സീറ്റുകളിലാണ് എയർ ഇന്ത്യ സംവരണം ഏർപ്പെടുത്തുന്നത്.

മറ്റ് എല്ലാ ഗതാഗത സംവിധാനങ്ങളിലും സ്ത്രീ സംവരണം ഉണ്ടെങ്കിലും ലോകത്തിൽ തന്നെ ഇതാദ്യമായാണ് വിമാനത്തിൽ സ്ത്രീ സംവരണം ഏർപ്പെടുത്തുന്നത്.

എയർ ഇന്ത്യയുടെ മുംബൈ-നേവാർക് വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രികൻ എക്കണോമി ക്ലാസിലെ യുവതിയെ കയറി പിടിച്ചത് ചർച്ചയായിരുന്നു. ഇതിനെ തുടർന്നാണ് സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്താൻ എയർ ഇന്ത്യ പുതിയ നടപടി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE