ബഡ്ഡി ഗ്രകോ അന്തരിച്ചു

Buddy Greco

പ്രമുഖ ജാസ് ഗായകനും പിയാനോ വാദകനുമായ ബഡ്ഡി ഗ്രകോ അന്തരിച്ചു.  ലാസ്വേഗാസില്‍ വച്ചായിരുന്നു അന്ത്യം.  ഫിലാഡെല്‍ഫിയയില്‍ ജനിച്ച ഗ്രകോയെ പതിനാറാം വയസിലാണ്  സംഗീത ലോകത്ത് എത്തിയത്. 20 ാം  വയസ്സില്‍ അദ്ദേഹം നിശാക്ളബുകളില്‍ സംഗീതമാലപിക്കാനാരംഭിച്ചു.  ‘ദ ലേഡി ഈസ് എ ട്രാംപ്’ എന്ന ഗാനമാണ് ഗ്രകോയുടെ പ്രശസ്തമായ പാട്ടുകളിലൊന്ന്. 1962ല്‍ പുറത്തിറങ്ങിയ പാട്ടിന്‍െറ ദശലക്ഷത്തിലധികം കോപ്പികളാണ് വിറ്റുപോയത്.

Buddy Greco, musician, the lady is a trap

NO COMMENTS

LEAVE A REPLY