അത് ജിഷ്ണുവിന്റെ ആത്മഹത്യാ കത്തല്ല

0
jishnu pranoy

തൃശൂർ പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത് കെട്ടുകഥയാണെന്ന് ബന്ധുക്കള്‍. മാനേജ്മെന്റാണ് ഇതിന്റെ പിന്നിലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ഇന്നലെയാണ് ജിഷ്ണുവിന്റെ ആത്മഹത്യാ കത്ത് കിട്ടിയെന്ന് പോലീസ് അറിയിച്ചത്. ജിഷ്ണു ആത്മഹത്യ ചെയ്ത ഹോസ്റ്റല്‍ കുളിമുറിയ്ക്ക് പിന്നില്‍ നിന്നാണ് കത്ത് ലഭിച്ചത്.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഡിവൈഎസ്പി ബിജു കെ. സ്റ്റീഫനെയാണ് ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനകേസില്‍ ആരോപണ വിധേയനായിരുന്നു ബിജു സ്റ്റീഫന്‍.

jishnu pranoy,nehru college,pambadi nehru college, suicide, suicide note

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe