സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധന

0
93
gold rate gold price dropped by 560 rupees

സ്വര്‍ണ്ണവില കുത്തനെ വര്‍ധിച്ച് പവന് 21680 രൂപയിലെത്തി. പവന് 160 രൂപയുടേയും ഗ്രാമിന് 20 രൂപയുടേയും വര്‍ധനവാണുണ്ടായിരിക്കുന്നത്. നവംബര്‍ 31ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

gold price, gold rate

NO COMMENTS

LEAVE A REPLY