തോക്ക് സ്വാമിയെ വെറുതെ വിട്ടു

himaval bhadranantha

ആലുവ തോക്ക് കേസിൽ ഹിമവൽ ഭദ്രാനന്ദയെ വെറുതെ വിട്ടു. പറവൂർ മജിസ്‌ട്രേറ്റ് കോടതിയാണ് ഭദ്രാനന്ദയെ വെറുതെ വിട്ടത്. ആകസ്മികവും വൈകാരികവുമായ ഇടപെടലിനെ തുടർന്നാണ് ഇയാൾ വെടിയുതിർത്തതെന്നും വധശ്രമം എന്ന വകുപ്പ് ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.

2008 മെയ് 17ന് ആലുവ സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസിൽ വെടിയുതിർക്കു കയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് ഭദ്രാനന്ദയ്‌ക്കെതിരായ കേസ്. ഇതോടെയാണ് ഹിമവൽ ഭദ്രാനന്ദയ്ക്ക് തോക്കുസ്വാമി എന്ന പേര് കിട്ടിയത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE