മോഹന്‍ലാലിന്റേയും പ്രിയന്റേയും പുതിയ ചിത്രം വരുന്നു

mohanlal-priyadarshan

വീണ്ടും മോഹന്‍ ലാല്‍– പ്രിയന്‍ ചിത്രം വരുന്നു. ഒരു ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒരുങ്ങുന്നത്. ഒപ്പമാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. 35കോടിയിലധികമാണ് ചിത്രത്തിന്റെ ബജറ്റ്. ചിത്രത്തിലെ കലാസംവിധാനം സാബുസിറിലാണ്.

mohan lal, priyadarshan, malayalam film

NO COMMENTS

LEAVE A REPLY