മോശം ആഹാരമെന്ന സൈനികന്റെ പരാതിയിൽ പ്രധാനമന്ത്രി ഇടപെടുന്നു

bsf-jawan

മോശം ആഹാരവും സൗകര്യങ്ങളുമെന്ന ബിഎസ്എഫ് ജവാന്റെ പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെടുന്നു. ബിഎസ്എഫ് ജവാൻ തേജ് ബഹദൂർ യാദവിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. തുടർന്ന് പ്രധാനമന്ത്രി ഓഫീസ് ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോർട്ട് തേടി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE