ജെല്ലിക്കെട്ട്; പൊങ്കലിന് മുമ്പ് വിധി ഉണ്ടാകില്ല

jallikattu jallikkattu to conduct on next mont

ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ നൽകിയ ഹർജികളിൽ പൊങ്കലിന് മുമ്പ് തീർപ്പാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജെല്ലിക്കെട്ട് സംബന്ധിച്ച വിധി തയ്യാറായിട്ടുണ്ടെങ്കിലും പൊങ്കൽ നടക്കുന്ന ശനിയാഴ്ചയ്ക്ക് മുമ്പ് വിധി പ്രസ്താവിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY