പരിയാരം മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

suicide

പരിയാരം മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമിത മധു (20)നെയാണ് രാവിലെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

നീലേശ്വരം പാലക്കാട്ടെ കളത്തേര ഹൗസിൽ മധു-ശാന്ത ദമ്പതികളുടെ മകളാണ് ബിഡിഎസ് മൂന്നാം വർഷ വിദ്യാർത്ഥിയായ അമിത. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണ കാരണം വ്യക്തമല്ല.

NO COMMENTS

LEAVE A REPLY