ചുംബനങ്ങള്‍ ചൂടോടെ!!കിസഞ്ചര്‍ വരുന്നു

എത്ര അകലത്തിരുന്നാലും പ്രിയപ്പെട്ടവര്‍ക്ക് ഒരു ചുടു ചുംബനം നല്‍കാന്‍ ഇനി അവരുടെ അടുത്തെത്താന്‍ കാത്തിരിക്കേണ്ട. ഒരു സ്മാര്‍ട് ഫോണ്‍ ആക്സസറിയാണ് കിസഞ്ചര്‍. സിലിക്കോണ്‍ ചുണ്ടുകള്‍ ഘടിപ്പിച്ച ഒരു റോബോട്ടിക്ക് ഉപകരണമാണിത്. ഫോണില്‍ ഈ ഉപകരണം ഘടിപ്പിക്കാം.
ചുണ്ടുകളുടെ സ്റ്റിമുലേഷന്‍ അത് പോലെ ഇത് ഒപ്പിയെടുത്ത് ഫോണിന്റെ മറുതലയ്ക്കല്‍ ഉള്ള ആളെ കിസഞ്ചര്‍ അറിയിക്കും. (അറിയിക്കും എന്നല്ല അനുഭവവേദ്യമാക്കും)
സിംഗപ്പൂരുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് റോബോട്ടിക് സെന്ററാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. ഡോ. ഹ്യൂമാന്‍ നേതൃത്വം നല്‍കിയ സംഘമാണ് ഇത് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.

Subscribe to watch more

Kissing App Kissenger, Kissing App, Kissenger, app, mobile

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews