ദേശീയ പാതയോരത്തെ മദ്യ വിൽപ്പന; മാഹിയ്ക്ക് ഇളവ് ഇല്ല

ദേശീയ പാതയോരങ്ങളിലെ മദ്യ വിൽപ്പന നിരോധിച്ച ഉത്തരവിൽ മാറ്റമില്ലെന്ന് സുപ്രീം കോടതി. ഉത്തരവിൽ ഇളവ് നൽകുന്നത് അതിന്റെ ലക്ഷ്യത്തെ ഇല്ലാതാക്കുമെന്നും സുപ്രീം കോടതി. മാഹിയ്ക്ക് പ്രത്യേക ഇളവ് നൽകണമെന്ന ആവശ്യവും കോടതി തള്ളി.

NO COMMENTS

LEAVE A REPLY