പലിശ ഇളവ് പുതുതായി വായ്പയെടുക്കുന്നവർക്ക് മാത്രം

interest rate

ബാങ്കുകൾ പുതുതായി പ്രഖ്യാപിച്ച പലിശ ഇളവ് പ്രയോജനപ്പെടുന്നത് പുതുതായി വായ്പയെടുക്കുന്നവർക്ക് മാത്രം. അതേ സമയം നേരത്തേ വായ്പയെടുത്തവർ പലിശ ഇളവ് ലഭിക്കാൻ ഒരു വർഷം കൂടി കാത്തിരിക്കണം.

അടിസ്ഥാന വായ്പാ പലിശ നിരക്ക് കുറച്ചതോടെ എസ്ബിഐ ഉടെ ഭവന വായ്പാ പലിശ നിരക്ക് സ്ത്രീകൾക്ക് 8 മറ്റുള്ളവർക്ക് 8.55 % വുമായി കുറഞ്ഞു. നിലവിലെ വായ്പാ വലിശ നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു വർഷത്തിന് ശേഷം പലിശ നിരക്ക് പുതിയ പലിശ നിരക്കിലേക്ക് മാറും.

NO COMMENTS

LEAVE A REPLY