സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

bus strike

ടിക്കറ്റ് നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് പണിമുടക്ക്. ഈ മാസം 19 നാണ് ബസ്സുടമകളുടെ സൂചനാ പണിമുടക്ക്. ഫെബ്രുവരി 2 മുതൽ അനിശ്ചിതകാലത്തേക്ക് സമരം നടത്തുമെന്നും ബസ്സുടമകൾ അറിയിച്ചു.

NO COMMENTS

LEAVE A REPLY