നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുന്നത് ജീവന് ആപത്ത് : ആർബിഐ

rbi reserve bank releases new 500 rupee note

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് റിസർവ്വ് ബാങ്ക്. വിവരങ്ങൾ പുറത്ത് വിടുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും വിവരങ്ങൾ വെളിപ്പെടുത്തുന്നവരുടെ ജീവൻ പോലും അപകടത്തിലാകുമെന്നും ആർബിഐ അറിയിച്ചു. വിവരാവകാശ നിയമ പ്രകാരം നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് ആർബിഐ ഇക്കാര്യം അറിയിച്ചത്.

NO COMMENTS

LEAVE A REPLY