കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്: താരങ്ങള്‍ നേരിട്ട് ഹാജരാകണം

deer poaching case

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ താരങ്ങള്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ജോധ് പൂര്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍, സെയിഫ് അലി ഖാന്‍, സോണാലി ബിന്ദ്ര, നീലം തബു എന്നീ ബോളിവുഡ് താരങ്ങളാണ് ഉത്തരവ് പ്രകാരം നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടി വരിക.

deer poaching case

 

NO COMMENTS

LEAVE A REPLY