എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളർന്നു

film exhibitors

എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ 50 തീയേറ്ററുകളിൽ സിനിമ പ്രദർശനം ആരംഭിച്ചു, സെൻട്രൽ പിക്റ്റർസ് മുത്തൂറ്റ് തീയേറ്റേഴ്സ്, ഈ വി എം ഗ്രൂപ്പ്, എന്നീ തിയേറ്ററുകളും ഇതിൽ പെടുന്നു.

ഫെഡറേഷന്റെ ട്രെഷറർ സജു ഫെഡറേഷനിൽ നിന്നും രാജിവച്ചു 19 മുതൽ മലയാള ചിത്രങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങും.

NO COMMENTS

LEAVE A REPLY