പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി

0
49
Bi[pin Ravat

പാക്കിസ്ഥാന്റെ ഭീകര പ്രവർത്തനങ്ങളിൽ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. അതിർത്തി കടന്നുള്ള ഭീകരാക്കരമണം നിർത്തിയില്ലെങ്കിൽ തീവ്രവാദി ക്യാമ്പുകളിൽ ഇന്ത്യ വീണ്ടും മിന്നലാക്രമണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ ഏറെ വെല്ലുവിളിയുണ്ടെന്നും പാക്കിസ്ഥാന്റെ നിഴൽ യുദ്ധത്തിൽ ആശങ്കയുണ്ടെന്നും എന്നാൽ കാശ്മീരിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY