പീഡനം: ഫെയ്സ് ബുക്ക് ലൈവിനിടെ പെണ്‍കുട്ടി തൂങ്ങിമരിച്ചു

ബന്ധു പീഡിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ചെയ്ത് തൂങ്ങി മരിച്ചു. ജോര്‍ജ്ജിയയിലെ പോക് കൗണ്ടിയിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയായ കാറ്റ്ലിനാണ് തൂങ്ങി മരിച്ചത്. ഫെയ്സ് ബുക്ക് ലൈവിനിടെയാണ് തൂങ്ങിമരിച്ചത്.
വീഡിയോ പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. എന്നാല്‍ വീഡിയോ ഫെയ്സ് ബുക്കില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

slide, suicide, girl

NO COMMENTS

LEAVE A REPLY