ഇത് ശരിക്കും മൂന്ന് കാലുള്ള പെണ്‍കുട്ടിയാണോ? സത്യം അറിയേണ്ടേ?

girl with three leg

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന ചിത്രമാണിത്. മൂന്ന് കാലുള്ള പെണ്‍കുട്ടി എന്ന തരത്തിലാണ് ഈ ചിത്രം പരക്കുന്നത്. എന്നാല്‍ ഒന്ന് സൂക്ഷിച്ച് നോക്കിയേ.. ഈ കുട്ടിയ്ക്ക് കാലുകള്‍ മൂന്നാണോ? ഒന്ന് സൂക്ഷിച്ച് നോക്കിയേ ആ കുട്ടി പിടിച്ചിരിക്കുന്ന ചെടിച്ചട്ടിയല്ലേ ഒരു കാലായി തോന്നുന്നത്? ഒപ്റ്റിക്കല്‍ ഇല്യൂഷനാണ് ഈ തോന്നലിന് കാരണം. ഇനി ശരിക്കും ആ ചിത്രം ഒന്ന് കൂടി നോക്കിയേ…

girl with three legs

NO COMMENTS

LEAVE A REPLY