എന്തുകൊണ്ട് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു; കാരണം വ്യക്തമാക്കി ധോണി

M S Dhoni

ഓരോ ഫോർമാറ്റിന് ഓരോ ക്യാപ്റ്റൻ എന്ന രീതി ഇന്ത്യൻ ക്രിക്കറ്റിന് നല്ലതല്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. എല്ലാ ഫോർമാറ്റിനും ഒരു ക്യാപ്റ്റൻ ആകുന്നതാണ് നല്ലത്. അതുകൊണ്ടാണ് ഏക ദിന, ട്വന്റി ട്വന്റി ക്യാപ്റ്റൻ സ്ഥാനങ്ങൾ ഒഴിഞ്ഞതെന്നും ധോണി വ്യക്തമാക്കി. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷം നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

NO COMMENTS

LEAVE A REPLY