അർണാബ് ഗോസ്വാമിയുടെ റിപബ്ലിക് ചാനലിന്റെ ഉടമ കേരള എൻഡിഎയുടെ വൈസ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ

Kerala NDA vice-chairman Rajeev Chandrasekhar investor, director in Arnab Goswami’s Republic

രാജ്യസഭാംഗവും കേരളത്തിലെ എൻഡിഎയുടെ വൈസ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ, അർണാബ് ഗോസ്വാമിയുടെ ചാനലായ റിപബ്ലികിന്റെ ഇൻവെസ്റ്ററും, ഡയറക്ടറുമാവുന്നു.

എആർജി ഔട്‌ലിയർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഭാഗമായാണ് റിപബ്ലിക് വരുന്നത്. റിപ്പോർട്ടുകൾ പ്രകാരം 30 കോടി രൂപയിൽ അധികം രാജീവ് ചന്ദ്രശേഖർ എആർജി ഔട്ട്‌ലയറിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്.

 

Kerala NDA vice-chairman Rajeev Chandrasekhar investor, director in Arnab Goswami’s Republic

NO COMMENTS

LEAVE A REPLY