മെട്രോ ആദ്യഘട്ടം ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രം

0
28
Kochi metro kochi metro discussion continues

കൊച്ചി മെട്രോയുടെ ആദ്യഘട്ടം പ്രഖ്യാപനത്തില്‍ നിന്ന് വ്യത്യസ്തമായി പാലാരിവട്ടം വരെ മാത്രം. ആലുവമുതല്‍ പാലാരിവട്ടം വരെ 11കിലോമീറ്ററാണ് ഉള്ളത്. ഇതിനിടയ്ക്ക് 12 സ്റ്റേഷനുകളുണ്ട്. രാവിലെ ആറ് മുതല്‍ രാത്രി 11 വരെ പത്ത് മിനിട്ട് ഇടവേളകളില്‍ ഒമ്പത് ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുക.

മഹാരാജാസ് ഗ്രൗണ്ട് വരെ രണ്ടാം ഘട്ടത്തിലാണ് മെട്രോ ഓടുക. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രോ സര്‍വ്വീസ് ഏപ്രിലില്‍ ആരംഭിക്കും. ഇക്കാര്യം ഡിഎംആര്‍സി കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനെ അറിയിച്ചിട്ടുണ്ട്.

Kochi metro, aluva, maharajas college, muttom

NO COMMENTS

LEAVE A REPLY