കേരളത്തിന്റെ മതേതരത്വം നഷ്ടപ്പെടുന്നു-എം മുകുന്ദന്‍

m mukundan

എഴുത്തുകാരന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ആരേയും അനുവദിക്കരുതെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍. എഴുത്തുകാരന്റെ ശബ്ദം നിലനില്‍ക്കണം. മതേതരമായാണ് കേരളം പഴയകാലങ്ങളില്‍ ജീവിച്ചിരുന്നത്. അത് നഷ്ടപ്പെട്ടുപൊകുകയാണോ എന്ന് സംശയമുണ്ട്. പരസ്പരം സംശയിക്കുന്ന ജനതയായി നമുക്ക് മുന്നോട്ട് പോകാനാവില്ല.
മതേതരത തകര്‍ക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തണമെന്നും എം മുകുന്ദന്‍ പറഞ്ഞു.

mukundan, speech, kamal, bjp

NO COMMENTS

LEAVE A REPLY