നെഹ്രു കോളേജിലെ ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് നടി പാര്‍വതി

parvathy

സാള്‍ട്ട് മാംഗോ ട്രീ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നെഹ്രു കോളേജിലെ അനുഭവം പങ്കുവച്ച് നടി പാര്‍വതിയുടെ പോസ്റ്റ്. ഷേവ് ചെയ്യാതെ വന്ന കുട്ടിയെ കോളേജില്‍ കയറ്റാതെ ഇരുന്നതും, കുട്ടി കെഞ്ചിയതുമാണ് പാര്‍വതി ഫെയ്സ് ബുക്കിലൂടെ പങ്ക് വച്ചിരിക്കുന്നത്. വിസിറ്റേവ്സ് ബുക്കില്‍ ഇക്കാര്യം എഴുതാന്‍ തുനിഞ്ഞതിനെ കോളേജ് അധികൃതര്‍ തടഞ്ഞെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ട്.
ഇവിടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

https://www.facebook.com/malaparvathi.t1/posts/10211914784325061?pnref=story

NO COMMENTS

LEAVE A REPLY