മലയാളി ഷാര്‍ജയില്‍ നിര്യാതനായി

malayali

കുട്ടമംഗലം സ്വദേശി പോക്കാകിലത്ത് ബീരാന്‍ കുഞ്ഞി (65) ഷാര്‍ജയില്‍ വച്ച് മരണമടഞ്ഞു. അല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 45 വര്‍ഷമായി യു.എ.ഇയില്‍ കാര്‍ഗോ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തന മേഖലയിലും സജീവമായിരുന്നു.

malayali died in sharja

NO COMMENTS

LEAVE A REPLY