ബുര്‍ജ് ഖലീഫയില്‍ നിന്ന് അമ്മയ്ക്കൊപ്പം മിയ!!

miya

ഷൂട്ടിംഗ് ഇടവേളകളില്‍ യാത്ര പോകാന്‍ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് മിയ. ഷൂട്ടിംഗ് ലൊക്കേഷനുകളിലെ കൂട്ട് തന്നെയാണ് മിയയ്ക്ക് യാത്രകളിലും കൂട്ടായി എത്താറുള്ളത്. മറ്റാരുമല്ല മിയയുടെ അമ്മ തന്നെയാണ് ആ കൂട്ട്.
ഇരുവരും ഒന്നിച്ച് ഇപ്പോള്‍ അവസാനമായി യാത്രപോയത് ദുബായിലേക്കാണ്. അവിടെ ബുര്‍ജ് ഖലീഫയിലും ഇരുവരും പോയി. മിയ തന്നെയാണ് ഈ ചിത്രങ്ങള്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

miya at dubai, actress, Burj Khalifa

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews