ഖാദി ഇന്ത്യയുടെ കലണ്ടറില്‍ മോദി: വിശദീകരണവുമായി ബിജെപി

KVIC calender

ഖാദി ഇന്ത്യുടെ കലണ്ടറില്‍ ഗാന്ധിജി നൂല്‍നൂല്‍ക്കുന്ന ചിത്രത്തിന് പകമം മോദിയുടെ ചിത്രം അച്ചടിച്ചതിനെ ന്യായീകരിച്ച് ബിജെപി. മുമ്പും ഈ കലണ്ടറില്‍ നിന്ന് ഗാന്ധിജി ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി മോദി ഖാദിയുടെ പ്രചരണത്തിനും പ്രോത്സാഹനത്തിനുമായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണെന്നും ബിജെപി അറിയിച്ചു.

modi ,KVIC calender , gandhiji

 

NO COMMENTS

LEAVE A REPLY