ഇന്ത്യന്‍ ടീമിന് പുതിയ ജഴ്സി

Jersey

പഴയ സ്കൈ ബ്ലൂ ജഴ്സിയല്ല, ഇനി ഇന്ത്യന്‍ ടീമിന് പുതിയ ജഴ്സി.  ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അണിയുക ഈ പുത്തൻ ജെഴ്‌സിയാണ്. മഹേന്ദ്ര സിംഗ് ധോണി പുതിയ ജെഴ്‌സി പ്രകാശനം ചെയതു. പൂണെയിലെ എം.സി.എ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് പുതിയ ജഴ്സി അവതരിപ്പിച്ചത്.

JERSEY
ഇളം നീല നിറത്തിലുളള ജെഴ്‌സിയില്‍ കാവി നിറത്തില്‍ ഇന്ത്യയെന്നും വെള്ള നിറത്തില്‍ സ്റ്റാര്‍ എന്നും എഴുതിയിട്ടുണ്ട്. പുരുഷ ടീമിന് പുറമെ വനിത ടീമും ഈ ജെഴ്‌സി അണിഞ്ഞാകും കളിക്കളത്തില്‍ ഇറങ്ങുക.

Jersey, indian, cricket team

 

NO COMMENTS

LEAVE A REPLY