ഇല്ല… ജെല്ലിക്കെട്ട് ഇല്ല!!

jellikettu

ജല്ലിക്കെട്ട് നടത്താൻ അനുമതി നൽകുന്ന പ്രത്യേക ഓർഡിനൻസ് പുറത്തിറക്കില്ലെന്ന് കേന്ദ്രസർക്കാർ. ഇത്തവണയും ജല്ലിക്കെട്ട് നടക്കില്ലെന്നുറപ്പായതോടെ കേന്ദ്രസർക്കാരിനെതിരെ വ്യാപകപ്രതിഷേധപ്രകടനങ്ങളാണ് ഇപ്പോള്‍ തമിഴ്നാട്ടിൽ നടക്കുന്നത്. അതേസമയം സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ജല്ലിക്കെട്ട് നടത്തിയതിന് കടലൂരിൽ 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2014ലാണ് ജെല്ലിക്കെട്ട് നിരോധിച്ചത്.

jellikettu

NO COMMENTS

LEAVE A REPLY