ഈ സമരത്തില്‍ ഞാൻ നിർമാതാക്കളുടെയും വിതരണക്കാരുടെയും ഒപ്പമാണ്- പൃഥ്വി

0
56
prithviraj

ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. ഫെയ്സ് ബുക്കിലൂടെയാണ് പൃഥ്വി തന്റെ നിലപാട് വ്യക്തമാക്കിയത്. താന്‍ നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും ഒപ്പം നില്‍ക്കുന്നത്

താന്‍ ഒരു നിർമാതാവോ വിതരണക്കാരനോ ആയതു കൊണ്ടല്ല. മലയാള സിനിമയുടെ വളർച്ചയിൽ അഭിമാനിക്കുന്ന, ലോകത്തിനു മുന്നിൽ നമ്മുടെ സിനിമയെ നമ്മുടെ സംസ്കാരത്തിന്റെ നെടുന്തൂണുകളിൽ ഒന്നായി ഉയർത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന ഒരു സിനിമ സ്‌നേഹി ആയതു കൊണ്ടാണെന്നാണ് പൃഥ്വി പറഞ്ഞിരിക്കുന്നത്.
പൃഥ്വിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

pritwi ,film strike , facebook, post

NO COMMENTS

LEAVE A REPLY