റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ നാളെ പ്രവർത്തിക്കും

railway reservation counters trivandrum

തിരുവനന്തപുരം ഡിവിഷനിലെ റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ നാളെ പ്രവർത്തികുമെന്ന് റയിൽവേ അധികൃതർ അറിയിച്ചു. മകരവിളക്ക്, പോങ്കൽ എന്നിവയോടനുബന്ധിച്ചുള്ള തിരക്കുകൾ കണക്കിലെടുത്ത് നാളെയും, ജനുവരി 17 നും റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ സാധാരണ സമയത്ത് പ്രവർത്തിക്കും.

 

 

railway reservation counters trivandrum

NO COMMENTS

LEAVE A REPLY