സ്‌കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

0
39
accident tipper lorry hit mother child

സ്‌കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. എറണാകുളം നെല്ലിമറ്റം എംബിഐടിഎസ് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയാണ് മരിച്ചത്.
മാരമങ്ങലം, പള്ളത് എൽദോസ് ആണ് മരിച്ചത്. അപകടത്തിൽ മരിക്കേറ്റ ഒരാൾ ഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.

രാവിലെ വിദ്യാർത്ഥികളുമായി സ്‌കൂളിലേക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. സുഹൃത്ത് പുതുതായി മേടിച്ച ബൈക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യുകയായിരുന്നു അപകടത്തിൽ പെട്ട വിദ്യാർത്ഥികൾ.

NO COMMENTS

LEAVE A REPLY