ടോംസ് എൻജിനിയറിങ്ങ് കോളേജിൽ തെളിവെടുപ്പ് തുടങ്ങി

toms college

കോട്ടയം മറ്റക്കര ടോംസ് എൻജിനിയറിങ്ങ് കോളേജിൽ സാങ്കേതിക സർവ്വകലാശാല അധികൃതർ തെളിവെടുപ്പ് തുടങ്ങി. കോളേജ് മാനേജ്‌മെന്റ് വിദ്യാർത്ഥികളോട് മോശമായി പെരുമാറിയെന്നും വിദ്യാർത്ഥികളെ അപമാനിച്ചുവെന്നുമുള്ള പരാതിയിലാണ് തെളിവെടുപ്പ്.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മൊഴി റദജിസ്റ്റാർ ജി പി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തും. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളോട് മോശം പെരുമാറ്റമുണ്ടായതായി ഉൾപ്പെടെ നിരവധി പരാതികളാണ് കോളേജിനെതിരെ ഉയരുന്നത്.

NO COMMENTS

LEAVE A REPLY