ഓരോ മണിക്കൂറിലും വാക്ക് മാറ്റുന്ന ആളല്ല താനെന്ന് ഉമ്മൻ ചാണ്ടി

Ummanchandi

കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഓരോ മണിക്കൂറിലും നിലപാട് മാറ്റുന്ന ആളല്ല താനെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. എന്നാൽ നേതൃത്വം വിളിച്ചാൽ ചർച്ചയ്ക്ക് പോകാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY