ശങ്കർ റെഡ്ഡിക്കെതിരെ തെളിവില്ല

sankar reddy bar bribery sabotage case verdict to be produced today

ബാർ കോഴ അട്ടിമറി കേസിൽ ശങ്കർ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന് വിജിലൻസ്. ഇത് സംബന്ധിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

ബാർകോഴ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നപരാതിയിൽ വിജിലൻസ് മുൻ ഡയറക്ടർ എൻ ശങ്കർ റെഡ്ഡിക്കെതിരെ തിരുവനന്തപുരം വിജിലൻ കോടതി ത്വരിതാന്വേഷണ ത്തിന് ഉത്തരവിട്ടിരുന്നു. ബാർക്കോഴ കേസിൽ അട്ടിമറിച്ചുവെന്ന ഹർജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

എന്നാൽ റിപ്പോർട്ടിൽ ശങ്കർ റെഡ്ഡിയ്‌ക്കെതിരെ ചിലവ പരാമർശങ്ങൾ ഉണ്ടെന്നും ശുപാർശയും റിപ്പോർട്ടും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും കോടതി പറഞ്ഞു.

NO COMMENTS

LEAVE A REPLY