ലുങ്കി ഡാൻസിനൊപ്പം ചുവട് വെച്ച് വിൻഡീസലും ദീപിക പദുക്കോണും

vin diesel deepika padukone lungi dance

ഹോളിവുഡ് ചിത്രമായ ട്രിപിൾ എക്‌സിന്റെ പ്രചരണത്തിന്റെ ഭാഗമായി മുംബൈയിൽ എത്തിയ വിൻഡീസലിനെ ഞെട്ടിച്ചത് ഭാരതീയ ആചാരപ്രകാരമുള്ള സ്വീകരണരീതിയായിരുന്നു.

എന്നാൽ ഗ്രാൻഡ് മുംബൈ പ്രീമിയറിൽ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു ദീപിക-വീൻഡീസൽ എന്നിവരുടെ പ്രകടനം. ലുങ്കി ഡാൻസ് എന്ന ഗാനത്തിനൊത്ത് ചുവട് വെച്ചുകൊണ്ടാണ് ഇരുവരും കാണികളെ ഞെട്ടിച്ചത്.

Subscribe to watch more

 

vin diesel deepika padukone  lungi dance

NO COMMENTS

LEAVE A REPLY