കേരള സർവ്വകലാശാല ഡയറിയിലും സിപിഐ മന്ത്രിമാർക്ക് അവഗണന

diary

സർക്കാർ ഡയറിയ്ക്ക് പുറമെ കേരള സർവ്വകലാശാല ഡയറിയിലും സിപിഐ മന്ത്രിമാർക്ക് അവഗണന. കേരള സർവ്വകലാശാല ഡയറിയിലും സിപിഎം മന്ത്രിമാരുടെ പേരിന് ശേഷമാണ് സിപിഐ മന്ത്രിമാരുടെ പേര് അച്ചടിച്ചത്. ഇതോടെ ഇടതുമുന്നണിയിൽ പുതിയ തിരികൊളുത്തിയേക്കും എന്നാണ് സൂചന.

diary kerala sarvakalasala

NO COMMENTS

LEAVE A REPLY