സ്വന്തമായി ക്രിസ്റ്റൽ മെഴുകുതിരി ഉണ്ടാക്കാം

Subscribe to watch more

ക്രിസ്റ്റൽ മെഴുകുതിരി കാണാൻ തന്നെ ഒരു ഭംഗിയാണ്. വിപണിയിൽ വൻ ഡിമാന്റുള്ള ഇവയ്ക്ക് നല്ല വിലയാണ്. എന്നാൽ ഈ വർണ്ണപകിട്ടാർന്ന മെഴുകുതിരികൾ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ആലം പൊടി ക്രിസ്റ്റലായി മാറുന്ന അത്ഭുത പ്രതിഭാസമാണ് ക്രിസ്റ്റൽ മെഴുകുതിരിയുടെ രഹസ്യം.

DIY Crystal candles

NO COMMENTS

LEAVE A REPLY