ഏനാത്ത് പാലം നിർമ്മാണത്തിൽ അപാകത

enathu bridge

അടൂർ ഏനാത്ത് പാലം നിർമ്മാണത്തിൽ അപാകതയുള്ളതായി കണ്ടെത്തൽ. പാലം തകരാൻ കാരണം തൂണുകളുടെ ബലക്ഷയമെന്നും തൂണുകൽ നിർമ്മിച്ചത് പ്രതലം ബലപ്പെടുത്താതെയാണെന്നും കണ്ടെത്തി. 18 വർഷത്തിനിടയിൽ ഒരിക്കൽപ്പോലും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. പാലത്തിന്റെ നിർമ്മാണ സമയത്ത് തൂൺ ഒരു തവണ ചെരിഞ്ഞെന്നും നിർമ്മാണ തെഴിലാളി പറഞ്ഞു.

NO COMMENTS

LEAVE A REPLY